BCCI Wants To Remove Virat Kohli As ODI Captain : Reports | Oneindia Malayalam

2021-09-17 229

‘Unhappy’ BCCI set to remove Kohli as India’s ODI captain
ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച വിരാട് കോലിയെ വൈകാതെ ഏകിനത്തില്‍ നായകസ്ഥാനത്ത് നിന്നു മാറ്റിയേക്കുമെന്ന് സൂചന. കോലിയുടെ തീരുമാനത്തില്‍ ബിസിസിഐ അസംതൃപ്തരാണെന്നും ഏകദിന ക്യാപ്റ്റനായി അധികകാലം തുടരാന്‍ കഴിയില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍